2011 സെപ്റ്റംബർ 15, വ്യാഴാഴ്‌ച

അധ്യാപക ബാങ്കില്‍നിന്ന് ഒരു നിയമനം മാത്രം


കടപ്പാട് "മാധ്യമം " 

അധ്യാപക ബാങ്കില്‍നിന്ന് ഒരു നിയമനം മാത്രം; ഈ വര്‍ഷത്തേതിനും അംഗീകാരം

തിരുവനന്തപുരം: അധ്യാപകരുടെ നിയമന പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ പാക്കേജില്‍ മാറ്റം. പുതുതായുണ്ടാകുന്ന മുഴുവന്‍ നിയമനങ്ങളും അധ്യാപക ബാങ്കില്‍ നിന്നാകണം, ഈ വര്‍ഷത്തെ നിയമനം അംഗീകരിക്കില്ല എന്നീ വ്യവസ്ഥകളിലാണ് മാറ്റം വരുത്തുക. സ്കൂള്‍ മാനേജ്മെന്‍റുകളുമായും അധ്യാപക സംഘടനകളുമായും ബുധനാഴ്ച നടത്തിയ ചര്‍ച്ചക്ക് ശേഷം വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബാണ് തീരുമാനം അറിയിച്ചത്. ഇവരുമായി നേരത്തേ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ മന്ത്രിസഭാ ഉപസമിതയാണ് തീരുമാനമെടുത്തതെന്ന് മന്ത്രി വ്യക്തമാക്കി. എന്നാല്‍ ഈ നിര്‍ദേശത്തെയും ഒരുവിഭാഗം മാനേജ്മെന്‍റുകള്‍ അംഗീകരിച്ചിട്ടില്ല. എല്ലാ എയ്ഡഡ് സ്കൂളിലും ടീച്ചേഴ്സ് ബാങ്കില്‍ നിന്ന് ഒരാളെ നിയമിക്കുമെന്നും 2011 മാര്‍ച്ച് 31ന് മുമ്പ് ഒഴിവുവന്ന മുഴുവന്‍ തസ്തികകളിലെ നിയമനവും അംഗീകരിക്കുമെന്നും മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. ബാങ്കില്‍നിന്ന് ഒരാളെ നിയമിച്ചാല്‍ ബാക്കി മാനേജ്മെന്‍റിന് നിയമിക്കാം. ഒരു തസ്തിക മാത്രമുണ്ടാകുന്ന സ്കൂളുകളിലെ നിയമനം വിട്ടുതരണമെന്ന് മാനേജ്മെന്‍റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് മന്ത്രിസഭാ ഉപസമിതി ചര്‍ച്ച ചെയ്യും. ഇനിയുണ്ടാകുന്ന ഒഴിവുകളില്‍ നിയമനം നടത്താന്‍ സര്‍ക്കാര്‍ വിജ്ഞാപനം വേണമെന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തില്ല. അനുമതി തേടിയാല്‍ 48 മണിക്കൂറിനകം സര്‍ക്കാര്‍ തീരുമാനമെടുക്കും. ടീച്ചേഴ്സ് ബാങ്ക് വിദ്യാഭ്യാസ ജില്ലാതലത്തില്‍ തയാറാക്കുന്നത് പരിഗണിക്കും. പുതിയ അനുപാത പ്രകാരം രണ്ടാം ഡിവിഷന് വേണ്ട കുട്ടികളുടെ എണ്ണം നിശ്ചയിച്ചിട്ടില്ല.

2011 സെപ്റ്റംബർ 13, ചൊവ്വാഴ്ച

ആനിമേഷന്‍ പഠിക്കാം


സെപ്റ്റംബര്‍ 5,6,7 തീയതികളില്‍ സംസ്ഥാന വ്യാപകമായി കാര്‍ട്ടൂണ്‍ ആനിമേഷന്‍ കോഴ്സ് നടക്കുകയാണല്ലോ. സ്വതന്ത്രസോഫ്റ്റ്​വെയറുകളായ കെ-ടൂണ്‍, ഓപണ്‍ഷോട്ട്, ഒഡാസിറ്റി എന്നിവ ഉപയോഗിച്ച് നമ്മുടെ പൊതുവിദ്യാലയങ്ങളിലെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പത്തില്‍ ആനിമേഷന്‍ വിദ്യ കരഗതമാക്കുക എന്നതാണ് ഈ അവധിക്കാലട്രെയിനിങ്ങിന്റെ പ്രഥമ ലക്ഷ്യം. കെ.ടൂണിനെക്കുറിച്ചുള്ള വിശദമായ ഒരു പഠനസഹായിയാണ് മുഹമ്മദ് മാസ്റ്റര്‍ നമുക്കായി പങ്കുവെച്ചിരിക്കുന്നത്. ഇവിടെ നിന്നും കെ-ടൂണ്‍ ഡൗണ്‍ലോഡ് ചെയ്യാം. ട്രെയിനിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്കും ഇല്ലാത്തവര്‍ക്കും ഉപകാരപ്രദമാകുന്ന മികച്ച ലേഖനമാണിതെന്ന് നിസ്സംശയം പറയാം. ദയവായി ഇടപെടൂ. നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കൂ.


ജിമ്പ്


കെ ടൂണില്‍ നമുക്കുണ്ടായ ചെറിയൊരു ബുദ്ധിമുട്ട് ചിത്രം വരക്കുന്നതിനായിരുന്നു.ഇതിന് നമുക്ക് ജിമ്പ് സോഫ്റ്റ് വെയറിന്റെ സഹായം ഉപയോഗപ്പെടുത്താം. Applications → Graphics → Gimp Image Editor എന്ന ക്രമത്തില്‍ ജിമ്പ് തുറക്കാം.

2011 ഓഗസ്റ്റ് 7, ഞായറാഴ്‌ച

Chemistry Year

Dr.Thomas Issac MLA inaugurates the  programme related to Chemistry Year conducted in school.



   എം.എല്‍.എ ക്വിസ്സ് മാസ്റ്ററായി വിദ്യാലയത്തില്‍    







            ഡോ. തോമസ്‌ ഐസക് എം.എല്‍.എ. ക്വിസ്സ് മാസ്ടരായി സ്കൂളിലെത്തി. അന്താരാഷ്‌ട്ര രസതന്ത്ര വര്‍ഷാഘോഷ പരിപാടികള്‍ സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികളോട് ചോദ്യങ്ങള്‍ ചോദിക്കുകയും കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ (പുസ്ത്തകങ്ങള്‍) നല്‍കുകയും ചെയ്തു.  സാത്രത്തെ ജനങ്ങള്‍ക്ക്‌ പ്രയോജനപ്പെടും വിധം പ്രയോഗിക്കാന്‍ കുട്ടികളെ അദ്ദേഹം ഉപദേശിച്ചു. ആലപ്പുഴയുടെ മാലിന്യത്തെക്കുറിച്ച് പ്രൊജക്റ്റ്‌ തയ്യാറാക്കാന്‍ കുട്ടികളെ ആഹ്വാനം ചെയ്തു. 
     യോഗത്തില്‍ കോര്‍പ്പറേറ്റ് മാനേജര്‍  റവ.ഫാ.സേവ്യര്‍ കുടിയാംശ്ശേരില്‍  അദ്ധ്യക്ഷനായിരുന്നു.  ഹെഡ് മാസ്റ്റര്‍ .ഫാ. നെല്‍സണ്‍ തൈപ്പറമ്പില്‍ ആശംസകള്‍ അര്‍പ്പിച്ചു.


2011 ജൂലൈ 30, ശനിയാഴ്‌ച

സ്കൂള്‍ വിക്കി


സ്കൂള്‍ വിക്കി
കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന ഒരു വിജ്ഞാനകോശമാണ് സ്കൂള്‍ വിക്കി. അതാത് സ്കൂളുകളുടെ ചരിത്രം, സ്ഥല പരിചയം, തുടങ്ങിയ വിവരങ്ങള്‍ ഈ വെബ് സൈറ്റിലേക്ക് എല്ലാ സ്കൂളുകളും ഉള്‍പ്പെടുത്തേണ്ടതാണ്. ഈ വിവരശേഖരത്തിലേക്ക് ലേഖനങ്ങള്‍ എഴുതുവാനും, മിക്കവാറും എല്ലാ ലേഖനങ്ങളും തിരുത്തി എഴുതുവാനും ഏവര്‍ക്കും സ്വാതന്ത്ര്യവും സൗകര്യവും അനുവദിക്കുന്നുണ്ട്. ഈ മാറ്റങ്ങളെല്ലാം സൂക്ഷിച്ച്‌ വെക്കുന്നുണ്ട്‌, കൂടാതെ പുതിയ മാറ്റങ്ങളെ വെളിപ്പെടുത്തുന്നുമുണ്ട്. . 

Rasathanthram

Social Science


http://socialscienceclub.blogspot.com/

Kuttikalude Avakasangal


Ip«nIfpsS AhImi§Ä

Ip«nIfpsS AhImikwc£W¯n\mbn ണ്ടാb BZys¯ Iq«mb kwcw`w 1902  tNÀ¶ Hague Conference on Private International law BWv. Cu tIm¬{^³kn ‘Best Interest of the child’ ]cnKWn¡Wsa¶pw Xocpam\ambn. AXmbXv Ip«nbpambn _Ôs¸« Imcy§fn Xocpam\§sfSp¡pt¼mÄ Ip«nIfpsS \·¡am{Xambncn¡Ww ap³Xq¡w. C¶pw Ip«nIfpsS Imcy§fn Xocpam\saSp¡pt¼mÄ \ap¡v aäp ]e Xmev]cy§Ä¡pw ap³Xq¡w \ÂtI nhcp¶ntÃ?. kzoUnjv s^an\nÌmb Ellenkey 1903  FgpXnb ‘The century of the child’ F¶ ]pkvXI¯nemWv i_vZn¡m³ Ignbm¯ Ip«nIfpsS i_vZw BZyambn apg§nt¡«Xv. 20þmw \qäm nsâ XpS¡¯nend§nb Cu ]pkvXIw temI hym]Iambn hmbn¡s¸SpIbpw Ip«nIfpsS AhImi§sf¸än Häbv¡pw Iq«mbpw Nn´n¡m³ CShcp¯pIbpw sNbvXp. ]t£ Hcp \qäm n\ptijhpw \½psS cmPy¯v Ip«nIfpsS ØnXn F´mWv? XpSÀ¶v 1919  A´mcmjvSsXmgn kwLS\ (ILO) Ip«nIsf sXmgnÂimeIfn \nban¡pt¼m mbncnt¡  Ipdª {]mbw, AhÀ¡p \ÂInbncnt¡  aäp kmlNcy§Ä F¶nh \nÝbn¨p.  A¶p ]t£ _methe \ntcm[n¡m³ IgnªnÃ.
]n¶oSv Cu cwK¯pImcyamb apt¶äap mbXv 1924  \S¶ P\oh a\pjymhImi kt½f\t¯mS\p_Ôn¨p mb {]Jym]\amWv.  CXn Ip«nIfpsSAhImiw {]tXyI hnjbambn AhXcn¸n¨p. 1920  sdUv t{Imkv skmsskän XpS§nb tkhv Zn NnÂ{U³ CâÀ\mjW bqWnb³ F¶ kwLS\bpsS {]hÀ¯\amWv P\oh {]Jym]\¯nte¡v hgn sXfn¨Xv.

News Heads

അനുയായികള്‍

ആകെ പേജ്‌കാഴ്‌ചകള്‍

About This Blog