2011 സെപ്റ്റംബർ 13, ചൊവ്വാഴ്ച

ആനിമേഷന്‍ പഠിക്കാം


സെപ്റ്റംബര്‍ 5,6,7 തീയതികളില്‍ സംസ്ഥാന വ്യാപകമായി കാര്‍ട്ടൂണ്‍ ആനിമേഷന്‍ കോഴ്സ് നടക്കുകയാണല്ലോ. സ്വതന്ത്രസോഫ്റ്റ്​വെയറുകളായ കെ-ടൂണ്‍, ഓപണ്‍ഷോട്ട്, ഒഡാസിറ്റി എന്നിവ ഉപയോഗിച്ച് നമ്മുടെ പൊതുവിദ്യാലയങ്ങളിലെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പത്തില്‍ ആനിമേഷന്‍ വിദ്യ കരഗതമാക്കുക എന്നതാണ് ഈ അവധിക്കാലട്രെയിനിങ്ങിന്റെ പ്രഥമ ലക്ഷ്യം. കെ.ടൂണിനെക്കുറിച്ചുള്ള വിശദമായ ഒരു പഠനസഹായിയാണ് മുഹമ്മദ് മാസ്റ്റര്‍ നമുക്കായി പങ്കുവെച്ചിരിക്കുന്നത്. ഇവിടെ നിന്നും കെ-ടൂണ്‍ ഡൗണ്‍ലോഡ് ചെയ്യാം. ട്രെയിനിങ്ങില്‍ പങ്കെടുക്കുന്നവര്‍ക്കും ഇല്ലാത്തവര്‍ക്കും ഉപകാരപ്രദമാകുന്ന മികച്ച ലേഖനമാണിതെന്ന് നിസ്സംശയം പറയാം. ദയവായി ഇടപെടൂ. നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കൂ.


ജിമ്പ്


കെ ടൂണില്‍ നമുക്കുണ്ടായ ചെറിയൊരു ബുദ്ധിമുട്ട് ചിത്രം വരക്കുന്നതിനായിരുന്നു.ഇതിന് നമുക്ക് ജിമ്പ് സോഫ്റ്റ് വെയറിന്റെ സഹായം ഉപയോഗപ്പെടുത്താം. Applications → Graphics → Gimp Image Editor എന്ന ക്രമത്തില്‍ ജിമ്പ് തുറക്കാം.

News Heads

അനുയായികള്‍

ആകെ പേജ്‌കാഴ്‌ചകള്‍

About This Blog